ഒരു ചങ്ങാതി ഈയ്യിടെ പറഞ്ഞു.
ഞാന്‍ കല്യാണം കഴിക്കാന്‍ പൊകാ. എത്ര കാലാച്ചിട്ടാ ഇങനെ കാത്തിരിക്ക്യാ?
ഞാന്‍ ചോദിച്ചു, ആരെ കാത്തിരിക്ക്യാരുന്നു?
പ്രത്യേകിച്ചു അങനെ ആരേം ഇല്ല... പക്ഷെ വിധി........എന്തെങ്കിലും നിശ്ചയിച്ചിട്ടുണ്ടാകില്ലെ?
ഓ വിധി..
എന്നിട്ടെന്താ അവസാന വിധി..
.........അവിവാഹിതര്‍ക്കു മാത്രമേ തങ്ങളുടെ എതിര് കക്ഷിയെ പറ്റി ശെരിക്ക്യും അറിയുള്ളു !
അല്ലെങ്കില്‍ അവര്‍ എന്നേ വിവാഹിതരായേനെ.........
വിധി വൈപരീത്യം ...ഇത്രെം പറഞ്ഞു ചങാതി പോയി...
Monday, May 19, 2008
കാത്തിരുന്നു കാണാം
Posted by ജ്വാല at 9:59 AM
Subscribe to:
Post Comments (Atom)
4 comments:
പ്രിയ അവിവാഹിതരെ ഇതിലെ ഇതിലെ ..............
നിത്യ ജ്വാല ഇന്നാണ് ആദ്യമായി കാണുന്നത്. എല്ലാ പോസ്റ്റുകളും വായിച്ചു. നന്നായിരിക്കുന്നു...
ഇനിയും കാണാം...
കാത്തിരിപ്പിനെപ്പോഴും ദൈര്‍ഘ്യമുണ്ട്
അതുകൊണ്ട് തന്നെ കാത്തിരിപ്പിന്റെ കാരണം
ആലോചിച്ച് കണ്ടെത്താനാകും,
അല്ലെങ്കില്‍ വിധിയില്‍ വാല് പിണഞ്ഞ്
വിധിയെ പഴിച്ച്, കാത്തിരിപ്പിന്റെ നെഞ്ച് പിളര്‍ത്തും
വിധിയെ കാത്തിരിക്കുന്നവര്‍ വിഡ്ഡികള്‍
Post a Comment