ജീവിതം ഒരു ചാന്‍സ് മാത്രം. ഒരു ചാന്‍സ് - നല്ലതു ചെയ്യാനും ചീത്ത് ചെയ്യാനുംതീരുമാനിക്കെണ്ടതു നമ്മള് തന്നെ.
പഠിപ്പിക്കാനായി ഒരു ഈശ്വരന് ഇല്ല്യ. അനുഭവം മാത്രം എല്ലാരുടെയും അധ്യാപകന്.
എല്ലാ ബന്ധങളും ആപേക്ഷികം മാത്രം.മനസ്സിന്റെ അസുരക്ഷിതവസ്തയില് അവ ജനിക്ക്യുണു.
ശീതൊഷ്ണ്ങളില് നിന്നും,സുഖ ദുഖളില് നിന്നും മോഹങളില് നിന്നും എല്ലാ ചലനങളില്‍ നിന്നും
മാറി നില്ക്കാന് ഒരെ ഒരു വഴി മാത്രം...Travel back and back on the back of that donkey which brays and brays while it collects all grabages on the way...
കുറചു കഴിഞാല് കഴുതയും സവാരിയും കാണാതാവും.
അപ്പൊ ഒരു സൂചിപ്പലകയില് എഴുതീരിക്ക്യുണു കാണാം...End of the Road
Wednesday, October 24, 2007
ക്ലാസ് റൂമില്‍ ഇരുന്നു ബോറടിച്ചപ്പൊള്
Posted by ജ്വാല at 12:47 PM
Subscribe to:
Post Comments (Atom)
7 comments:
"ക്ലാസ് റൂമില്‍ ഇരുന്നു ബോറടിച്ചപ്പൊള്"
ദൈവത്തെ മറന്നൊ!??
അസുരക്ഷിതാവസ്ത - അരക്ഷിതാവസ്ഥ എന്നു മതി. പിന്നെ ഇഷ്ടമ്പോലെ തെറ്റുകളുണ്ട് (മംഗ്ലീഷ് ഉപയോഗിക്കുന്നതുകൊണ്ടുണ്ടാവുന്നതാവാം) ശ്രദ്ധിക്കുമല്ലോ. പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് ഒന്നുകൂടി വായിക്കുക, പിന്നെ തിരുത്തുക. ചിലപ്പോള്‍ ചില വാക്കുകള്‍ എങ്ങനെയാണു ടൈപ് ചെയ്യുക എന്നു സംശയം തോന്നിയാല്‍ വരമൊഴിയില്‍ ലിപി എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതി.
ഇനിയും എഴുതുക... ഭാവുകങ്ങള്‍
:)
:)
യുക്തിവാദിയാണോ. ആണേല്‍ പറയണേ. ഓടാനാ. :)
മലയാളത്തില്‍ മാത്രമല്ല ഇംഗ്ലീഷിലും അക്ഷരതെറ്റുണ്ടല്ലോ നിത്യേ.
പിശാചിനെ ഓടിച്ചാല്‍ ഏതാണ്ട് ഇങ്ങനെയിരിയ്ക്കും.
ജീവിതം ഒരു ചാന്‍സ് മാത്രം. ഒരു ചാന്‍സ് - നല്ലതു ചെയ്യാനും ചീത്ത ചെയ്യാനും തീരുമാനിയ്ക്കേണ്ടതു നമ്മള് തന്നെ.
പഠിപ്പിക്കാനായി ഒരു ഈശ്വരന് ഇല്ല . അനുഭവം മാത്രം എല്ലാരുടെയും അദ്ധ്യാപകന്.
എല്ലാ ബന്ധങ്ങളും ആപേക്ഷികം മാത്രം.മനസ്സിന്റെ അസുരക്ഷിതവസ്തയില് അവ ജനിക്ക്യണു.
ശീതോഷ്ണങ്ങളില്നിന്നും,സുഖ ദു:ഖങ്ങളില്‍ നിന്നും മോഹങ്ങളില്‍ നിന്നും എല്ലാ ചലനങ്ങളില്‍ നിന്നും
മാറി നില്ക്കാന് ഒരേ ഒരു വഴി മാത്രം...
Travel back and back on the back of that donkey which bays and bays while it collects all garbages on the way...
കുറെക്കഴിഞ്ഞാല്‍ കഴുതയും സവാരിയും കാണാതാവും.
അപ്പൊ ഒരു സൂചിപ്പലകയില് എഴുതീരിക്കണതു കാണാം...
End of the Road
നന്നായി... പോസ്റ്റും കമന്റുകളും എല്ലാം...
:)
എന്തായി? ഇപ്പോഴും നോര്‍മല്‍ അല്ലെ? എഴുത്ത് വഴങ്ങും, ശ്രമിചോളൂ..
Post a Comment